2025-2027 B.Ed. Admission- Vaccancy

July, 5 2025

2025-2027 B.Ed. അഡ്മിഷനിലേക് മാത്തമാറ്റിക്സ് , ഫിസിക്കൽ സയൻസ്, നാച്ചുറൽ സയൻസ് എന്നി വിഷയങ്ങളിലേക് സീറ്റൊഴിവ് (GENERAL/SC). താല്പര്യമുള്ളവർ  8, 9 തീയതികളിൽ മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി CAP മുഖേന അപേക്ഷിക്കുക.